കഴിഞ്ഞ 26 വർഷമായി E.N.T. ചികിത്സാ രംഗത്ത് നിറ സാന്നിധ്യമായ ചീഫ് E.N.T. സർജൻ ഡോ: പ്രിയദർശന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ കോംപാക്റ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഇ.എൻ.ടി. ഹോസ്പിറ്റലാണ് പ്രിയ ഇ.എൻ.ടി. കെയർ. കേരളത്തിൽ തന്നെ ആദ്യമായി "DAY CARE SURGERY" എ ആശയം നടപ്പിലാക്കുകയും ആയിരക്കണക്കിന് എൻഡോസ്‌കോപ്പിക്ക് ഇ.എൻ.ടി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്ത ഹോസ്പിറ്റൽ ഒരു പതിറ്റാണ്ടിലധികമായി E.N.T. സേവന രംഗത്ത് സജീവമായി നിലനിൽക്കുു.
തുടർന്ന് വായിക്കു