യു. എസ്. എ. യിൽ നി് ഇറക്കുമതി ചെയ്ത അതിനൂതന അനസ്‌ത്യേഷ്യ ഉപകരണമായ DATEX OHMEDA ANAESTHESIA MACHINE നോടുകൂടിയ ലോകനിലവാരത്തിലുള്ള ഓപറേഷൻ തിയേറ്റർ MULTIPARA MONITORS Dw DEFIBRILLATOR തുടങ്ങിയ ഉപകരണങ്ങൾ വരെ ഉപയോഗിച്ച് രോഗപരിചരണവും ഏറ്റവും സുരക്ഷിതവും വേദനാ രഹിതവുമായ ശസ്ത്രക്രിയകൾ ചെയ്യുു.
ഇറ്റലിയിൽ നി് ഇറക്കുമതി ചെയ്ത ALSATOM SURGICAL DIATHERMY ഉപയോഗിച്ച് ശസ്ത്രക്രിയകൾക്കിടയിൽ സംഭവിച്ചേക്കാവു ഏറ്റവും ചെറിയ രക്തനഷ്ടം വരെ തീരെ ഇല്ലാതാക്കുതുകാരണം ശസ്ത്രക്രിയകൾ കൂടുതൽ കൃത്യവും സുരക്ഷിതവുമാകുു.
ചെവിയുടെ സർജറിക്ക് ഏറ്റവും നല്ല വിജയം ഉറപ്പു വരുത്തുവാൻ സഹായിക്കു ജർമ്മനിയിൽ നിും ഇറക്കുമതി ചെയ്യപ്പെ' CARL ZEISS PEICO മൈക്രോസ്‌കോപ്പും ഏറ്റവും വേഗത കൂടിയ Digital Marathon Drill Dw ഉപയോഗിക്കുു.
Karl Storz video endoscopy system from Germany എൻഡോസ്‌കോപ്പിക്ക് എക്‌സാമിനേഷൻ, എൻഡോസ്‌കോപ്പിക്ക് സൈനസ് സർജറി മുതലായവയ്ക്ക് ഉപയോഗിക്കു അത്യാധുനിക ഉപകരണമാണിത്.
Microdebrider from Meditronics USA ഈ നൂതന ഉപകരണം ഉപയോഗിച്ച് മൂക്കിലോ, തലയിലോ, മേലണ്ണാക്കിലോ അനാവശ്യമായി വളരു ദശകൾ കൃത്യതയോടെയും പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കുു.
Flexible Nasopharyngoscope from Karl Storz Germany മേലണ്ണാക്ക് കണ്ഠനാളം മുതലായവ വേദനരഹിതമായി പരിശോധിക്കാനും പലതരത്തിലുള്ള സ്വരത്തിലെ ശബ്ദവ്യത്യാസങ്ങൾ കൊണ്ടുണ്ടാകു അസുഖങ്ങൾ ഇല്ലായ്മ ചെയ്യുതിനും കൂർക്കംവലിയുടെ കാരണങ്ങൾ കണ്ടുപിടിക്കാനും ഉപയോഗിക്കു അതിനൂതനമായ ഉപകരണമാണിത്.
Telelaryngoscope and Stroboscope from Karl Storz, Germany കണ്ടുപിടിക്കാൻ ബുദ്ധിമു'ുള്ളതും വളരെ നേരിയ തരത്തിലുള്ളതുമായ ശബ്ദവൈകൃത പ്രശ്‌നങ്ങൾ പോലും കണ്ടുപിടിക്കാൻ സഹായിക്കു ഉപകരണമാണിത്. ഗായികാഗായകന്മാർക്കും ശബ്ദം ഉപയോഗിക്കു പ്രൊഫഷണലുകൾക്കും വളരെ ഉപകാരപ്രദമായ ഉപകരണം കൂടിയാണിത്.
Worlds latest Havas Endolaryngeal Operating system from Karl Storz Germany.കണ്ഠനാളസംബന്ധമായ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കു നൂതന ഉപകരണങ്ങളാണിത്. ഇവ ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്താൽ ശബ്ദം ഏറ്റവും നല്ല രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും.
30 Watt CO2 Laser from Meditech Germany എല്ലാതരത്തിലുള്ള ഇ.എൻ.ടി. ലേസർ ശസ്ത്രക്രിയകൾക്കും ഉപയോഗിക്കു ജർമ്മനിയിൽ നിും ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണമാണിത്.
ഓഡിയോളജി ഡിപ്പാർ'മെന്റിൽ വിദേശ നിർമ്മിത ഓഡിയോ മീറ്ററും സൗണ്ട് പ്രൂഫ് ഓഡിയോ ബൂത്തും ഉപയോഗിച്ച് കൃത്യമായ കേൾവി പരിശോധന ചെയ്യപ്പെടുു. ശസ്ത്രക്രിയകൊണ്ടും മരുുകൊണ്ടും പരിഹരി ക്കാൻ പറ്റാത്ത കേൾവിക്കുറവുള്ള രോഗികൾക്ക് ഏറ്റവും ആധുനിക ഡിജിറ്റൽ ശ്രവണ സഹായികൾ നൽകുു.